Defense Update 12: Decommissioned INS Khukri reaches Diu | Oneindia Malayalam

2022-01-17 177

Defense Update 12: Decommissioned INS Khukri reaches Diu, will be available for public viewing soon
2021 ഡിസംബറിൽ 32 വർഷത്തെ സേവനത്തിന് ശേഷം ഡീകമ്മീഷൻ ചെയ്ത ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മിസൈൽ കോർവെറ്റ് ഐഎൻഎസ് ഖുക്രി ഇപ്പോൾ ദിയുവിലെത്തിയിരിക്കുകയാണ്, സേവന കാലയളവിൽ 28 കമാൻഡിങ് ഓഫീസർമാരുടെ കീഴിലായി 6,44,897 നോട്ടിക്കൽ മൈലിലേറെ ദൂരമാണ് ഐഎൻഎസ് ഖുക്രി താണ്ടിയത്.